സ്റ്റേറ്റ് ബാങ്ക് ലയനം: വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

state bank merge centre passes notification

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുന്ന നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. ബന്ധപ്പെട്ട ബാങ്ക് ഡയറക്ടർ ബോർഡുകൾ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ മുന്നോട്ടു നീക്കുന്ന വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകി. എന്നാൽ, ലയന തീയതി പ്രഖ്യാപിച്ചിട്ടില്ല.

 

state bank merge centre passes notification

NO COMMENTS

LEAVE A REPLY