20ന് റേഷന്‍ കടയടപ്പ് സമരം

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ ഫെബ്രുവരി 20ന് റേഷന്‍ കടകള്‍ അടച്ച് ധര്‍ണ്ണ നടത്തും.
മാര്‍ച്ച് മുതല്‍ സ്റ്റോക്ക് ബഹിഷ്കരണവും, നിസ്സകരണവും തുടങ്ങും. ഏപ്രില്‍ മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY