ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ആത്മഹത്യാ ഭീഷണി

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി. മേക്കോണ്‍ സ്വദേശി മുരുകനാണ് മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. പ്രശ്ന പരിഹാരത്തിന് കള്ക്ടര്‍ ഇടപെടണം എന്നാണ് ആവശ്യം.

NO COMMENTS

LEAVE A REPLY