തീവണ്ടി സര്‍വീസില്‍ ക്രമീകരണം

train hind app launches

മഹാ ശിവരാത്രിയോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്ക്കാന്‍ തീവണ്ടി സര്‍വ്വീസില്‍ ക്രമീകരണം. 24ന് വൈകിട്ട് 8.45ന് തൃശ്ശൂരിലെത്തുന്ന കോയമ്പത്തൂര്‍- ത-ശ്ശൂര്‍ പാസഞ്ചര്‍ ആലുവ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇത് 10.40നാണ് ആലുവയില്‍ എത്തിച്ചേരുക. 25ന് പുറപ്പെടുന്ന തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ വെളുപ്പിന് 4.10ന് ആലുവയില്‍ നിന്നാണ് ആരംഭിക്കുക.

NO COMMENTS

LEAVE A REPLY