1,2,3,4,5 ആണോ 1,2,3,5 ആണോ ശരി?

അച്ഛനുമായി തര്‍ക്കിക്കുകയാണ് ഈ കുരുന്ന്. കുഞ്ഞിന് 3 കഴിഞ്ഞാല്‍ പിന്നെ 5 ആണ്. അച്ഛനും അമ്മയും എത്ര തിരുത്തിയിട്ടും മാറ്റാന്‍ കുഞ്ഞ് തയ്യാറായില്ല. വീഡിയോ കാണാം. ഒടുക്കം തന്നെ എണ്ണുമ്പോള്‍ കുഞ്ഞ് 4 പറയും.. രസകരമായ വീഡിയോ കാണാം

NO COMMENTS

LEAVE A REPLY