ആര് നയിക്കും ? ഗവർണർ ഇന്ന് തീരുമാനമെടുത്തേക്കും

Vidhya sagar rao

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗവർണർ വിദ്യാസാഗർ റാവു ഇന്ന് തീരുമാനമെടുത്തേക്കും. സർക്കാർ രൂപീകരിക്കാൻ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവ് ഇ പളനിസാമിയെ ഗവര്ഡണര്ഡ ക്ഷണിച്ചേക്കും. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക ഇരുകൂട്ടരും ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെ പളനിസാമി ഇന്ന് വീണ്ടും ഗവർണറെ കാണും. 11.30 നാണ് കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY