സാക്കിര്‍ നായികിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

red corner notice against zakir naik

ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിന്‍െറ വിശ്വസ്തന്‍ അറസ്റ്റില്‍. ആമീര്‍ ഗസ്ദറാണ് അറസ്റ്റിലായത്. പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. സാക്കിര്‍ നായികുമായി ബന്ധപ്പെട്ട കമ്പനികളുടെ ഡയറക്ടറാണ് ആമിര്‍. എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.   സാക്കിര്‍ നായിക്കിന് ലഭിച്ച വിദേശ പണം വിവിധ കമ്പനികളിലൂടെ കൈകാര്യം ചെയ്തത് ആമിര്‍ ഗസ്ദറാണ്.

NO COMMENTS

LEAVE A REPLY