സ്തനങ്ങള്‍ മുറിച്ച് മാറ്റിയ മാറിടം തുറന്ന് കാണിച്ച് അവര്‍ നടന്നു റാംപിലൂടെ,ആത്മവിശ്വാസത്തോടെ

റാംപുകളില്‍ ഉടലഴകിനും അഴകളവുകള്‍ക്കുമല്ല സ്ഥാനം, മറിച്ച് കണ്ണുകളിലെ ആത്മവിശ്വസത്തിനാണ്. കഴിഞ്ഞ ദിവസം മാന്‍ഹാട്ടനില്‍ നടന്ന സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ ഫാഷന്‍ ഷോ ലോകത്തോട് വിളിച്ച് പറഞ്ഞത്  ഈ സത്യമാണ്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മുറിച്ച മാറ്റിയ മാറിടവുമായി ഇവര്‍ റാംപിള്‍ തിളങ്ങിയപ്പോള്‍ നിറഞ്ഞത് കാണികളുടെ കണ്ണുകളാണ്.
സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് ധരിക്കാനാവുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് റാംപില്‍ അവതരിപ്പിച്ചത്.

Subscribe to watch more

NO COMMENTS

LEAVE A REPLY