കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻമാർ

calicut u city

അഖിലേന്ത്യാ അന്തർ സർവ്വകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻമാർ. പഞ്ചാബ് യൂണിവേഴ്‌സിറ്റിയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റിന്റെ വിജയം. യൂണിവേഴ്‌സിറ്റിയ്ക്ക് വേണ്ടി നാസർ രണ്ട് ഗോളുകൾ നേടി

NO COMMENTS

LEAVE A REPLY