നെഹ്രുകോളേജില്‍ ക്ലാസുകള്‍ തുടങ്ങി

pambadi nehru college

ജിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് പാമ്പാടി നെഹ്രുകോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചത്. കറുത്ത ബാഡ്ജ് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയത്. യാതൊരുവിധ മനുഷ്യാവകാശ ലംഘനങ്ങളും ഇനി കോളേജില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഇവരുടെ നഷ്ടപ്പെട്ട ക്ലാസുകള്‍ക്ക് പകരം ക്ലാസുകള്‍ എടുക്കും.
കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ക്ലാസുകള്‍ ഇന്ന് തുടങ്ങാന്‍ തീരുമാനമായത്.

NO COMMENTS

LEAVE A REPLY