ഇ.പി.എഫ്​ അക്കൗണ്ടുകള്‍ മാര്‍ച്ച് 31ന് മുമ്പായി ആധാറുമായി ബന്ധിപ്പിക്കണം

രാജ്യത്തെ എല്ലാ ഇ.പി.എഫ്​ അക്കൗണ്ടുകളും മാര്‍ച്ച് 31ന് മുമ്പായി ആധാറുമായി ബന്ധിപ്പിക്കണം. ഫെബ്രുവരി 28നകം വിവരങ്ങൾ സമർപ്പിക്കാനാണ്​ നിർദ്ദേശിച്ചിരുന്നത്​. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്​ തീയതി നീട്ടി നല്‍കുകയാണെന്ന് പ്രോവിഡൻറ്​ ഫണ്ട്​ കമീഷണർ വി.പി ജോയ്​ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE