ഉത്തര്‍പ്രദേശില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

election

ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിംങ് നടക്കുക.റായ്ബറേലിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിെ പങ്കെടുക്കുന്ന രണ്ട് റാലികളിൽ പ്രിയങ്കഗാന്ധിയും പങ്കെടുക്കും. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആദ്യമായാണ് പ്രിയങ്കയെത്തുന്നത്.

NO COMMENTS

LEAVE A REPLY