മേഴ്‌സിക്കുട്ടിയമ്മയെ കുറ്റവിമുക്തയാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു

mercykutty amma

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ വിജിലൻസ് ത്വരിത പരിശോധനാ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. റിപ്പോർട്ടിൻമേലുള്ള പരാതികൾ മാർച്ച് ഒന്നിന് മുമ്പ് സമർപ്പിക്കണമെന്നും കോടതി. മേഴ്‌സിക്കുട്ടിയമ്മയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് ഇന്നലെയാണ് കോടതിയിൽ സമർപ്പിച്ചത്.

NO COMMENTS

LEAVE A REPLY