കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം വൈകും

0
10
westerghats

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകു മെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ ദവെ.മാർച്ച് നാലിന് അവസാനിക്കുന്ന ഇടക്കാല വിജ്ഞാപനത്തിന്റെ കാലാവധി നീട്ടാനും സാധ്യത. ഇതുമായി ബന്ധപ്പെട്ട തമിഴ്‌നാട് സർവ്വെ നടപടികൾപോലും പൂർത്തിയായിട്ടില്ലെന്നും മന്ത്രി ആന്റോ ആന്റണി എംപിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY