കൊച്ചി മെട്രോ: കളമശ്ശേരി സ്റ്റേഷന്‍ ഒരുങ്ങി

കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷന്‍ പണി പൂര്‍ത്തീകരണത്തിലേക്ക്. പശ്ചിമഘട്ടത്തിന്റെ തീമിലാണ് സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുന്നത്. മലമുഴക്കി വേഴാമ്പല്‍, ആനക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സ്റ്റേഷന്റെ  ചുവരില്‍ ഇടംപിടിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം

NO COMMENTS

LEAVE A REPLY