പാർലമെന്റിൽ ദേശീയഗാനം; ഹർജി സുപ്രീം കോടതി തള്ളി

national anthem

പാർലമെന്റിലും ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പ് ദേശീയഗാനം നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് പാർലമെന്റിലും ഓഫീസുകളിലും ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE