ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രം മതി അടുത്ത കുഞ്ഞ്, കോടതി

സ്ത്രീകള്‍ മാനസികമായും ശാരീരികമായും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രം അടുത്തകുട്ടിയ്ക്ക് ജന്മം നല്‍കിയാല്‍ മതിയെന്ന് കോടതി. ന്യൂയോര്‍ക്കിലെ കോടതിയുടേതാണ് വിധി. കുട്ടിയെ നോക്കാനുള്ള ചുമതലാബോധം വന്നശേഷം മാത്രം അടുത്ത കുഞ്ഞിന് ജന്മം നല്‍കിയാല്‍ മതിയെന്നാണ് കോടതി നിലപാട്. നാലാമത്തെ കുട്ടിയെ അമ്മ അവഗണിച്ച കേസിലെ വിധിയാണിത്. കേസില്‍ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി.

NO COMMENTS

LEAVE A REPLY