പളനിസ്വാമി ഇന്ന് ചുമതലയേൽക്കും

palaniswami palaniswami and ministers meeting

എടപ്പാടി കെ പളനിസ്വാമി ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കഴിഞ്ഞ ദിവസം ഗവർണർ വിദ്യാസാഗർ റാവു മന്ത്രിസഭ ഉണ്ടാക്കാൻ പളനി സ്വാമിയെ ക്ഷണിക്കുകയും വൈകീട്ട് അഞ്ച് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തിരുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായ ശശികല നടരാജന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ ലഭിച്ചതോടെയാണ് നിയമസഭാകക്ഷി നേതാവായി പളനിസ്വാമിയെ തെരഞ്ഞെടുത്തത്.

NO COMMENTS

LEAVE A REPLY