ബിസിസിഐയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ശ്രീശാന്ത്

sreesanth

ക്രിക്കറ്റ് കരിയറിലെ തന്റെ നാല് വർഷം നഷ്ടപ്പെടുത്തിയ ബിസിസിഐയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. താരത്തെ ക്രിക്കറ്റിൽനിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അയച്ചതിന് തൊട്ട് പിന്നാലെ യാണ് നിലപാട് വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തിയത്. തന്റെ വിലക്കിനെതിരെ ബിസിസിഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീൽ നൽകിയിട്ടുണ്ടെന്നും ശ്രീശാന്ത്.

NO COMMENTS

LEAVE A REPLY