ടൈറ്റാനിയം കേസ്; മാർച്ച് നാലിലേക്ക് മാറ്റി

titanium case

ഉമ്മൻചാണ്ടിയ്‌ക്കെതിരായ ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസ് കേസ് ഡയറി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിക്കുന്നത് കോടതി മാർച്ച് 11 ലേക്ക് മാറ്റി. മൂന്നാം പ്രതിയായ സന്തോഷ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് കേസ് മാറ്റിവച്ചത്.

NO COMMENTS

LEAVE A REPLY