രണ്ട് വയസ്സുകാരൻ മുങ്ങി മരിച്ചു

baby died

വയനാട് കാട്ടിക്കുളത്ത് രണ്ട് വയസ്സുകാരൻ മുങ്ങി മരിച്ചു. ഓലഞ്ചേരി രാജൻ-ലീല ദമ്പതികളുടെ മകൻ അബിൻ രാജ് ആണ് മുങ്ങി മരിച്ചത്. കട്ട നിർമ്മിക്കുന്നതിനായി താൽക്കാലികമായി പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച വെള്ളക്കെട്ടിൽ വീണാണ് അപകടം സംഭവിച്ചത്.

NO COMMENTS

LEAVE A REPLY