സഭ വീണ്ടും തുടങ്ങി

speaker denied to postopne floortest floortest delays tn assembly adjourned till 1pm

വിശ്വാസ വോട്ടെടുപ്പിനെ തുടർന്നുണ്ടായ ബഹളങ്ങളെ തുടർന്ന് നിർത്തി വച്ച തമിഴ്‌നാട് നിയമസഭ വീണ്ടും ചേരുന്നു. സഭയിൽ ഡിഎംകെ എംഎൽഎമാർ സ്പീക്കറുടെ മേശയടക്കം തല്ലി തകർക്കുകയും എംഎൽഎ സ്പീക്കറുടെ ചെയറിൽ കയറിയിരിക്േകുകയുമടക്കം ചെയ്തിരുന്നു. തുടർന്നാണ് സഭ ഒരുമണി വരെ പിരിഞ്ഞത്.

NO COMMENTS

LEAVE A REPLY