നാളെ ബിജെപി ഹർത്താൽ

harthal strike at munnar

നാളെ കൊല്ലം ജില്ലയിൽ ബിജെപി ഹർത്താൽ. കടയ്ക്കലിൽ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപി പ്രവർത്തകൻ രവീന്ദ്രനാഥ് (58) മരിച്ചതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടയ്ക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ ഫെബ്രുവരി രണ്ടിനാണ് രവീന്ദ്രനാഥിന് വെട്ടേറ്റത്.

NO COMMENTS

LEAVE A REPLY