നൃത്തം ചെയ്യാൻ വിസമ്മതിച്ച സുഹൃത്തിനെ തല്ലിക്കൊന്നു

boy who denied to dance got killed

പിറന്നാൾ പാർട്ടിയിൽ ഡാൻസ് ചെയ്യാൻ വിസമ്മതിച്ച യുവാവിനെ കൂട്ടുകാരൻ തല്ലിക്കൊന്നു. കിഴക്കൻ അന്തേരിയിലെ അങ്കുഷ് ജാദവ് എന്ന ഇരുപത്തൈാന്നുകാരനാണ് മരിച്ചത്. ഇരുപത്തിനാലുകാരൻ കേതൻ ശ്രിവാത്കർ പിടിയിലായി.

പുലർച്ചെ നാലിനാണ് കൊലനടന്നത്. നൃത്തം ചെയ്യണമെന്ന ആവശ്യം അങ്കുഷ് നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ കേതൻ വിറകുകൊള്ളി കൊണ്ട് തല്ലുകയായിരുന്നു.

boy who denied to dance got killed

NO COMMENTS

LEAVE A REPLY