നിയമസഭയിൽ കയ്യാങ്കളി; സ്പീക്കറെ ഘരാവോ ചെയ്യുന്നു

stalin

നിയമസഭയിൽ കയ്യാങ്കളി. ഡിഎംകെ എംഎൽഎമാർ സ്പീക്കറെ ഘരാവോ ചെയ്യുന്നു. സ്പീക്കറുടെ മേശ എംഎൽഎമാർ തല്ലി തകർത്തു. കസേര എറിഞ്ഞും പേപ്പർ വലിച്ച് കീറിയും സഭ അക്രമാസക്തമായി.

NO COMMENTS

LEAVE A REPLY