അവിശ്വാസത്തെ അതിജീവിച്ച് പളനിസ്വാമി

0
46
palanisami

രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ വിശ്വാസ വോട്ടെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയ്ക്ക് വിജയം. 122 എംഎൽഎമാരുടെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.

NO COMMENTS

LEAVE A REPLY