സംസ്ഥാനത്ത് കുഴൽക്കിണർ കുഴിക്കുന്നതിന് നിരോധനം

kuzhal kinar

സംസ്ഥാനത്ത് കുഴൽക്കിണർ കുഴിക്കുന്നതിന് നിരോധനം. മെയ് 31 വരെ കുഴൽക്കിണ റുകൾ കുഴിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാറിന്റെ നടപടി.

NO COMMENTS

LEAVE A REPLY