വോട്ടെടുപ്പ് തുടങ്ങി

floortest begins after temporary halt

തമിഴ് നാട് സഭയിൽ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി. അതേസമയം രഹസ്യ ബാലറ്റ് വേണമെന്ന ഒപിഎസ്, സ്റ്റാലിൻ, മുസ്ലീം ലീഗ് എന്നിവരുടെ ആവശ്യം സ്പീക്കർ തള്ളി. വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് സ്പീക്കറുടെ വിവേചനാധികാരമാണെന്നും അതിൽ ആരും കൈകടത്തേണ്ടെന്നും സ്പീക്കർ പറഞ്ഞു.

 

 

floortest begins after temporary halt

NO COMMENTS

LEAVE A REPLY