കുളത്തിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ മുങ്ങി മരിച്ചു

child died

കാസർഗോഡ് കുളത്തിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ മുങ്ങി മരിച്ചു. മുംതാസ് (10), ഫിദ ആമിന(7), ഫാത്തിമ (10) എന്നിവരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY