വിശ്വാസ വോട്ട് തേടാൻ ഈ തിടുക്കം എന്തിന്: എം കെ സ്റ്റാലിൻ

stalin

നിയമസഭയിൽ ഡിഎംകെ ബഹളത്തെ തുടർന്ന് സ്റ്റാലിന് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകി. രഹസ്യ ബാലറ്റ് വേണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. രഹസ്യബാലറ്റിലൂടെയെ ജനാധിപത്യ നടപടികൾ പൂർണ്ണമാകൂ എന്നും സ്റ്റാലിൻ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എന്തിനാണ് വിശ്വാസ വോട്ടെടുപ്പിന് ഇത്ര തിടുക്കം എന്ന് ചോദിച്ച സ്റ്റാലിൻ ഗവർണർ 15 ദിവസം സമയം അനുവദിച്ചതല്ലേ എന്നും സഭയിൽ ചോദിച്ചു.

NO COMMENTS

LEAVE A REPLY