വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് പനീർശെൽവം

o paneerselvam

വിശ്വാസ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ഒ പനീർശെൽവം ആവശ്യപ്പെട്ടു. എംഎൽഎമാർക്ക് തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ആരായാൻ സമയം നൽകണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു. ഒപ്പം രഹസ്യ ബാലറ്റ് വേണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു. ഡിഎംകെ, കോൺഗ്രസ്ാ എന്നീ പാർട്ടികളും രഹസ്യ ബാലറ്റ് എന്ന ആവശ്യം സഭയിൽ ഉന്നയിച്ചു

NO COMMENTS

LEAVE A REPLY