പാറ്റൂർ ഭൂമി ഇടപാട്; ഉമ്മൻചാണ്ടി പ്രതി

Ummanchandi

പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കി. ഭൂമി കൈയേറ്റം നടന്നുവെന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടായിട്ടും കേസെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി വിജിലൻസിനോട് ചോദിച്ചിരുന്നു.

NO COMMENTS

LEAVE A REPLY