സഭ വീണ്ടും നിർത്തി വച്ചു

tamilnadu

തമിഴ്‌നാട് നിയമസഭ വീണ്ടും നിർത്തി വച്ചു. മൂന്ന് മണി വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നേരത്തേ ഒരുമണി വരെ സഭ പിരിഞ്ഞിരുന്നു. വീണ്ടും 1.15 ന് സഭ ചേർന്നെങ്കിലും ബഹളത്തെ തുടർന്ന് വീണ്ടും പിരിയുകയായിരുന്നു.

NO COMMENTS

LEAVE A REPLY