തമിഴ്‌നാട് നിയമസഭാ നടപടികൾ തുടങ്ങി; വിശ്വാസ പ്രമേയം അവതരിപ്പിച്ചു

0
22
TN trust vote presented

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന്റെ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു.

എസ് സെമ്മലയാണ് ഒപിഎസ് ക്യാമ്പിന്റെ ചീഫ് വിപ്. എഐഎഡിഎംകെ പ്രസീഡിയന് ചെയർമാൻ മധുസുദനാണ് സെമ്മലയെ നിയമിച്ചത്. മാധ്യമങ്ങൾക്ക് തമിഴ്‌നാട് നിയമസഭയിലേക്ക് പ്രവേശനം നിഷേധിച്ചു. സഭയ്ക്ക പുറത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

അതേസമയം, സഭയിൽ ഡഎംകെ പ്രതിഷേധിക്കുകയാണ്. എംഎൽഎമാരെ തടവുപുള്ളികളാക്കി എന്നാരോപിച്ചാണ് പ്രതിഷേധം. അനാരോഗ്യം കാരണം ഡിഎംകെ നേതാവ് കരുണാനിധി സഭയിൽ എത്തിയില്ല.

TN trust vote presented

NO COMMENTS

LEAVE A REPLY