കാർ ബോംബ് സ്‌ഫോടനം; മൂന്നു വയസുകാരൻ കൊല്ലപ്പെട്ടു

turkey car bomb blast

തുർക്കിയിൽ കാർ ബോംബ് സ്‌ഫോടനത്തിൽ മൂന്നു വയസുകാരൻ കൊല്ലപ്പെട്ടു. 15ലധികം പേർക്കു പരുക്കുണ്ട്. ജഡ്ജിമാരും പ്രോസിക്യൂട്ടർമാരും താമസിക്കുന്ന സാൻല്യുർഫയിലെ ഗ്രീൻ ഏരിയയിലെ ഹൗസിങ് കോംപ്ലക്‌സിൽ വച്ചാണ് സ്‌ഫോടനമുണ്ടായത്.

 

 

turkey car bomb blast

NO COMMENTS

LEAVE A REPLY