ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

accident

ലോറി ബൈക്കിനു പിറകിലിടിച്ച്​ യുവാവ്​ മരിച്ചു. മാറാട്​ സ്വദേശി എം.അമലാണ്​ മരിച്ചത്​. ഇന്ന്​ പുലർച്ചെ ഒരുമണിയ്കാണ്​ സംഭവം.  സുഹൃത്തിന്റെ ബൈക്കിനു പിറകിൽ യാത്ര ചെയ്യുകയായിരുന്നു അമല്‍. കൊണ്ടോട്ടിയിൽ വച്ചാണ് ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചത്. സുഹൃത്ത്​ നിസാര പരിക്കുകളോ​ടെ രക്ഷ​െപ്പട്ടു.

NO COMMENTS

LEAVE A REPLY