നടിയെ ആക്രമിച്ച സംഭവം; ലക്ഷ്യം 30 ലക്ഷം തട്ടാൻ

actress kidnapped for money

നടിയെ അക്രമിച്ച കേസിലെ പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന് പോലീസ്. സംഘത്തിൽ ആറ് പേരുണ്ടായിരുന്നെന്നും പണം തട്ടുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം എന്നും പോലീസ് പറയുന്നു. 30 ലക്ഷം തട്ടാനായിരുന്നു പദ്ധതി. അതേസമയം തനിക്ക് പകുതി പണം നൽകാമെന്ന് വാഗ്ദാനം ചെയ്തതായി മാർട്ടിൻ പറഞ്ഞു.

 

 

actress kidnapped for money

NO COMMENTS

LEAVE A REPLY