ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 12ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 2 കോടി 41 ലക്ഷം വോട്ടര്‍മാരാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് എത്തുക.സമാജ് വാദി പാര്‍ടിയും ബി.ജെ.പിയും തമ്മിലാകും ഈ ഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടൽ.

NO COMMENTS

LEAVE A REPLY