അയലത്തെ പെണ്ണിന്റെ പാട്ട് എത്തി !!

0
100

Subscribe to watch more

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ‘അയലത്തെ ‘ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

ayalathe song angamaly diaries

NO COMMENTS

LEAVE A REPLY