നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ മുകേഷിന്റെ മുന്‍ ഡ്രൈവര്‍

kochi actress attack case police will question mukesh

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍ ഡ്രൈവര്‍! മുകേഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര വര്‍ഷം മുമ്പാണ് ഇയാള്‍ മുകേഷിന്റെ ഡ്രൈവറായിരുന്നത്. എന്നാല്‍ ഇയാള്‍ കുഴപ്പക്കാരനായിരുന്നു എന്ന് അറിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു.
ആക്രമണത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി മുകേഷ് അറിയിച്ചു.

NO COMMENTS

LEAVE A REPLY