ധോണി പൂനെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

dhoni resigned pune captiancy

ക്രിക്കറ്റ് താരം എംഎസ് ധോണി ഐപിഎല്ലിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഓസ്‌ട്രേലിയൻ നായകൻ കൂടിയായ സ്റ്റീവൻ സ്മിത്താണ് പൂനെയുടെ പുതിയ നായകൻ. ഇന്ത്യയുടെ ഏകദിനടി20 ക്യാപ്റ്റൻ സ്ഥാനവും ധോണി നേരത്തെ രാജിവെച്ചിരുന്നു.

 

 

dhoni resigned pune captiancy

NO COMMENTS

LEAVE A REPLY