അബുദാബിയിൽ വൻ അഗ്‌നിബാധ

fire outbreak at abudhabi

അബുദാബി എയർപോർട്ട് റോഡിലെ അക്കായി ബിൽഡിങ്ങിന് എതിർവശത്തെ കെട്ടിടങ്ങളിൽ വൻ അഗ്‌നിബാധ. മുസഫയിൽ നിന്ന് അബുദാബിയിലേക്കുള്ള റോഡിൽ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്. ഇത് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു. അഗ്നിബാധ ഉണ്ടായ മൂന്ന് കെട്ടിടങ്ങളും ഒഴിപ്പിച്ചു.

 

 

fire outbreak at abudhabi

NO COMMENTS

LEAVE A REPLY