ഒടുവിൽ ബാലൻ ചേട്ടനും സ്വന്തമാക്കി തന്റെ ഇഷ്ടവാഹനം

kammattippadam fame manikantan bought new scooter

കമ്മട്ടിപാടം എന്ന ദുൽഖർ ചിത്രത്തിലൂടെ കേരളക്കരയുടെ മനം കവർന്ന മണികൺഠൻ ആറിന്റെ സ്വന്തമായി ഒരു വണ്ടി എന്ന സ്വപ്‌നം ഒടുവിൽ സഫലമായിരിക്കുന്നു. മറ്റ് സിനിമാ താരങ്ങൾ ബെൻസും, ഓഡിയും സ്വന്തമാക്കിയപ്പോൾ കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ സ്വന്തമാക്കിയത് ഒരു സ്‌കൂട്ടറാണ്.

ആപ്രീലിയയുടെ എസ്.ആർ 150 സ്‌കൂട്ടറാണ് മണികണ്ഠൻ സ്വന്തമാക്കിയത്. മാല ചാർത്തിയ വാഹനത്തിനൊപ്പമുള്ള ചിത്രമാണ് മണികണ്ഠൻ ഫെയ്‌സബുക്കിലൂടെ പങ്കുവെച്ചത്.

kammattippadam fame manikantan bought new scooter

NO COMMENTS

LEAVE A REPLY