പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയിലേക്ക് മത്സരിക്കും- കുഞ്ഞാലിക്കുട്ടി

പാർട്ടി ആവശ്യപ്പെട്ടാൽ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. താൻ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ല. കഴിവുള്ള നിരവധി നേതാക്കൾ ലീഗിലുണ്ട്. ഏത് പദവികളും അലങ്കരിക്കാൻ തക്ക കഴിവുള്ള നേതാക്കളുമാണവരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY