മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ

malayali girl found dead

മലയാളി വിദ്യാർഥിനിയെ മാനമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെി. ഏഷ്യൻ സ്‌കൂൾ 10 ആം തരം വിദ്യാർഥിനി അൻസു ജേക്കബ് ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്. സൽമാനിയ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

 

malayali girl found dead

NO COMMENTS

LEAVE A REPLY