മലപ്പുറത്ത് പൊള്ളലേറ്റ് ഒരാൾ മരിച്ചു

0
17
man burnt to death at malappuram

മലപ്പുറം മേൽമുറിയിൽ വീടിനടുത്തുള്ള കുറ്റിക്കാട്ടിലെ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊളളലേറ്റ് ഒരാൾ മരിച്ചു. മേൽമുറി സ്വദേശി മുഹമ്മദാണ് മരിച്ചത്.

 

 

 

man burnt to death at malappuram

NO COMMENTS

LEAVE A REPLY