ക്രിമിനൽ ഗൂഡാലോചനയെന്ന് മഞ്ജു; ദാരുണമെന്ന് ദിലീപ്

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ടന്നും കുറ്റക്കാരെ വെളിച്ചത്തു കൊണ്ട് വരണമെന്നും ചലച്ചിത്ര താരം മഞ്ജു വാരിയർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നത് ദാരുണമാണെന്ന് നടൻ ദിലീപ് അഭിപ്രായപ്പെട്ടു. സ്വന്തം വീട്ടിലേക്കു തന്നെ നോക്കാൻ പ്രേരിപ്പിക്കുന്ന , ഭയക്കുന്ന സംഭവമാണെന്നും ദിലീപ് പറഞ്ഞു.

DILEEP

നായിക നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

manju-warrier-and-dileep-in-amma-organised-protest

NO COMMENTS

LEAVE A REPLY