മന്ത്രി ഇ ചന്ദ്രശേഖരൻ ആശുപത്രിയിൽ

minister e chandrasekhar hospitalized

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് വയനാട്ടിലേക്കുള്ള യാത്രമധ്യേ കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ വിശ്രമിക്കവെയാണ് വയറുവേദനയുണ്ടായത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

 

 

minister e chandrasekhar hospitalized

NO COMMENTS

LEAVE A REPLY