മെഴുകുതിരി കത്തിച്ചുള്ള ഐക്യദാർഢ്യമല്ല വേണ്ടത് : മോഹൻലാൽ

mohanlal and suresh gopi fb post on kochi actress kidnap

കൊച്ചിയിൽ നടിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമെന്ന് മോഹൻലാൽ. അക്രമികളെ മനുഷ്യരായി കാണാനാകില്ല. മെഴുകുതിരി കത്തിച്ചുള്ള ഐക്യദാർഢ്യമല്ല വേണ്ടത് മറിച്ച് നിയമം കർശനമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മോഹൻലാൽ തന്റെ ഫെയ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ചലച്ചിത്ര താരവും  എംപിയും കൂടിയായ സുരേഷ് ഗോപിയും സംഭവത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…

mohanlal and suresh gopi fb post on kochi actress kidnap

NO COMMENTS

LEAVE A REPLY