ബവ്കോ ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ പോലീസ് സംരക്ഷണം

bevco

ദേശീയപാതയോരത്തെ ബവ്കോ ഔട്ട് ലെറ്റുകള്‍ മാറ്റ്സ്ഥാപിക്കാന്‍ പോലീസ് സംരക്ഷണം നല്‍കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി പോലീസ് മേധാവികള്‍ക്ക് അയച്ചു. ബവ്കോ സംരക്ഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാര്‍ച്ച് 31ന് ഉള്ളില്‍ ദേശീയ, സംസ്ഥാന പാതയോരത്തുമുള്ള ബവ്കോ ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കേണ്ടത്.

NO COMMENTS

LEAVE A REPLY